Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'എല്ലാവരും പറഞ്ഞാൽ...

'എല്ലാവരും പറഞ്ഞാൽ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കും'

text_fields
bookmark_border
എല്ലാവരും പറഞ്ഞാൽ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കും
cancel

ഇരിട്ടി: എല്ലാവരും പറയുകയാണെങ്കിൽ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്നു മന്ത്രി എം.എം.മണി. ‘അതിരപ്പിള്ളി വൈദ്യുതി പദ്ധതി നടപ്പാക്കുമെന്ന് കർക്കശമായി ഞാൻ എവിടെയും പറഞ്ഞിട്ടില്ല. അഭിപ്രായ സമന്വയം ഉണ്ടെങ്കിൽ നടപ്പാക്കുമെന്നാണു നിയമസഭയിൽ പറഞ്ഞത്. അപ്പോഴെ തുടങ്ങി, പിടക്കൽ. അറക്കുമ്പോഴല്ലെ പിടക്കൽ ആവശ്യമുള്ളൂ. ഈ സൂക്കേടു നമുക്കേ ഉള്ളൂ.’ മണി പറഞ്ഞു. പേരാവൂർ നിയോജക മണ്ഡലം സമ്പൂർണ വൈദ്യുതീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm maniathirappilly project
News Summary - mm mani says athirappilly project
Next Story