Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതലച്ചോറിൽ രക്തസ്രാവം: ...

തലച്ചോറിൽ രക്തസ്രാവം: മന്ത്രി എം.എം മണി ആശുപത്രിയിൽ

text_fields
bookmark_border
തലച്ചോറിൽ രക്തസ്രാവം: മന്ത്രി എം.എം മണി ആശുപത്രിയിൽ
cancel

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം മണിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ്​ ആശുപത്രിയിലാക്കിയത്​. 

മന്ത്രിയുടെ ആരോഗ്യനില തൃപ്​തികരമാണെന്നും മറ്റുപരിശോധനകൾ ഉള്ളതിനാലാണ്​ ആശുപത്രിയിൽ തുടരു​ന്നതെന്നും മെഡിക്കൽ കോളജ്​ അധികൃതർ അറിയിച്ചു.

Show Full Article
TAGS:mm mani kerala news malayalam news 
Next Story