Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിലീപിന്‍റെ മുഖം കണ്ടപ്പോഴേ എന്തോ കുഴപ്പമുണ്ടെന്ന് തോന്നി- എം.എം. മണി

text_fields
bookmark_border
ദിലീപിന്‍റെ മുഖം കണ്ടപ്പോഴേ എന്തോ കുഴപ്പമുണ്ടെന്ന് തോന്നി- എം.എം. മണി
cancel

തിരുവനന്തപുരം: നടിയെ അക്രമിച്ച കേസില്‍ പൊലീസ് ചോദ്യം ചെയ്ത ശേഷം ദിലീപിന്റെ മുഖം കണ്ടപ്പോഴേ എന്തോ കുഴപ്പമുണ്ടന്ന് തോന്നിയിരുന്നുവെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ദിലീപിന്റെ അറസ്റ്റില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടിയെ ആക്രമിച്ച കേസില്‍ എത്ര ഉന്നതനായാലും പിടി വീഴുമെന്നും എം.എം മണി പറഞ്ഞു.

പൊലീസിന് മേല്‍ സര്‍ക്കാര്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. തുടക്കം മുതല്‍ പൊലീസ് ശരിയായ രീതിയിലാണ് അന്വേഷണം നടത്തിയത്. അതിന്റെ ഫലമായാണ് പ്രതികളെ പിടികൂടാനായതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - mm mani on dileep arrest kerala news, malayalam news, madhyamam
Next Story