Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപന്തളം കൊട്ടാരം...

പന്തളം കൊട്ടാരം പ്രതിനിധികൾ ആണും പെണ്ണുംകെട്ട നിലപാട് സ്വീകരിക്കുന്നു -എം.എം മണി

text_fields
bookmark_border
പന്തളം കൊട്ടാരം പ്രതിനിധികൾ ആണും പെണ്ണുംകെട്ട നിലപാട് സ്വീകരിക്കുന്നു -എം.എം മണി
cancel

കൽപറ്റ: പന്തളം കൊട്ടാരം പ്രതിനിധികൾ വിഡ്ഢിത്തം പുലമ്പുന്നുവെന്ന് എം.എം മണി. സുപ്രീംകോടതി വിധി അംഗീകരിക്കുകയാണ് വേണ്ടത്. കൊട്ടാരം പ്രതിനിധികൾ ആണും പെണ്ണുംകെട്ട നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിധി അംഗീകരിക്കാനാവില്ലെങ്കിൽ കോടതിയിലാണ് പറയേണ്ടത്. എന്തുവിലകൊടുത്തും ശബരിമലയിൽ യുവതികളെ കയറ്റണമെന്ന് തന്നെയാണ് സർക്കാർ നിലപാടെന്നും എം.എം മണി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm manikerala newsmalayalam newsPanthalam Palace RepresentativesSabarimala News
News Summary - MM Mani Against Panthalam Palace Representatives-Kerala News
Next Story