Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഹിജ ബി.ജെ.പിയുടെ...

മഹിജ ബി.ജെ.പിയുടെ കൈയിലാണെന്ന്​ എം.എം മണി

text_fields
bookmark_border
മഹിജ ബി.ജെ.പിയുടെ കൈയിലാണെന്ന്​ എം.എം മണി
cancel

മലപ്പുറം: ജിഷ്ണുവി​െൻറ അമ്മ മഹിജക്കെതിരായ പരാമർശവുമായി മന്ത്രി എം.എം മണി. മഹിജ ബി.ജെ.പിയുടെയും ആർ.എസ്.എസി​െൻറയും യു.ഡി.എഫി​െൻറയും കൈയിലായിരിക്കയാണ്. അവരുടെ മക​െൻറ മരണവുമായി ബന്ധപ്പെട്ട് സർക്കാറിന് കഴിയാവുന്നതെല്ലാം ചെയ്തതാണ്. അവരുടെ ലക്ഷ്യത്തിലേക്ക് മറ്റു പലരും നുഴഞ്ഞുകയറുന്നെെണ്ടന്നും ആ അമ്മയോട് സഹാനുഭൂതിയാണുള്ളതെന്നും എം.എം മണി പറഞ്ഞു. മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതായിരുന്നു മന്ത്രി.

മുഖ്യമന്ത്രി പിണറായി വിജയൻ അവരെ സന്ദർശിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ കേസിലെ മുഴുവൻ പ്രതികളെയും പിടികൂടാതെ  തങ്ങളെ കാണാൻ വീട്ടിലേക്ക് വരേണ്ടതില്ലെന്നാണ് മഹിജ അന്ന് പറഞ്ഞത്. അതുകൊണ്ടാണ് മുഖ്യമന്ത്രി പിന്നീട്പോകാതിരുന്നത്. സർക്കാറി​െൻറ എല്ലാപിന്തുണയും അവർക്കുണ്ടെന്നും മന്ത്രി പറഞ്ഞു.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm manijishnu's murdermahija
News Summary - MM Mani against Jishnu's mother Mahija
Next Story