Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡീനിനെതിരെ പറഞ്ഞതിൽ...

ഡീനിനെതിരെ പറഞ്ഞതിൽ ഉറച്ച്​ എം.എം. മണി

text_fields
bookmark_border
Dean Kuriakose -MM Mani
cancel

തൊ​ടു​പു​ഴ: ഇ​ടു​ക്കി മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​യും എം.​പി​യു​മാ​യ ഡീ​ൻ കു​ര്യാ​ക്കോ​സി​നെ​തി​രെ ന​ട​ത്തി​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ൻ മ​ന്ത്രി​യും സി.​പി.​എം നേ​താ​വു​മാ​യ എം.​എം. മ​ണി എം.​എ​ൽ.​എ. പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്നും ഭാ​ഷ അ​ൽ​പം ക​ടു​ത്ത​താ​യി​പ്പോ​യെ​ന്നു മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും മ​ണി പ​റ​ഞ്ഞു.

എം.​പി ആ​യി​ട്ടും ഇ​ടു​ക്കി​ക്കാ​ർ​ക്കാ​യി ഒ​ന്നും ചെ​യ്യാ​ത്ത​തി​നാ​ലാ​ണ്​ അ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്നും മ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു. തി​ങ്ക​ളാ​ഴ്ച നെ​ടു​ങ്ക​ണ്ട​ത്തി​ന​ടു​ത്ത് തൂ​ക്കു​പാ​ല​ത്ത് ന​ട​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വേ ‘പൗ​ഡ​റി​ട്ട്​ ന​ട​ക്കു​ന്ന ഷ​ണ്ഡ​ൻ’ എ​ന്നാ​യി​രു​ന്നു മ​ണി​യു​ടെ ഡീ​നി​നെ​തി​രാ​യ ആ​ക്ഷേ​പം.

എം.​എം. മ​ണി​ക്ക്​ എ​ന്തും പ​റ​യാ​മെ​ന്ന നി​ല​പാ​ടാ​ണെ​ന്നും തെ​റി​ക്കു​ത്ത​രം മു​റി​പ്പ​ത്ത​ൽ എ​ന്ന മ​ട്ടി​ൽ തി​രി​ച്ച​ടി​ക്കു​ക ത​ന്‍റെ ഭാ​ഷാ ശൈ​ലി​യ​ല്ലെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ്. എം.​എം. മ​ണി​യു​ടെ അ​ധി​ക്ഷേ​പ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എം.​എം. മ​ണി എ​ന്ത്​ അ​നാ​വ​ശ്യം പ​റ​ഞ്ഞാ​ലും അ​ത്​ നാ​ട്ടു​ഭാ​ഷ​യാ​യി ചി​ത്രീ​ക​രി​ക്കു​ക​യും ല​ഘൂ​ക​രി​ക്കു​ക​യു​മാ​ണ്​ രാ​ഷ്ട്രീ​യ​ക്കാ​രും മാ​ധ്യ​മ​ങ്ങ​ളു​മെ​ന്ന്​ ഡീ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM ManiDean KuriakoseLok Sabha Elections 2024
News Summary - MM Mani Against Dean Kuriakose
Next Story