Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ജോയ്സ് ജോർജി​ന്‍റെ...

'ജോയ്സ് ജോർജി​ന്‍റെ ചെരിപ്പിന്‍റെ വാർ അഴിക്കാൻപോലുമുള്ള യോഗ്യത ഡീൻ കുര്യാക്കോസിനില്ല'

text_fields
bookmark_border
ജോയ്സ് ജോർജി​ന്‍റെ ചെരിപ്പിന്‍റെ വാർ അഴിക്കാൻപോലുമുള്ള യോഗ്യത ഡീൻ കുര്യാക്കോസിനില്ല
cancel

അടിമാലി: ഇടുക്കിയിലെ മുൻ എം.പി ജോയ്സ് ജോർജി​ന്‍റെ ചെരിപ്പിന്‍റെ വാർ അഴിക്കാൻപോലുമുള്ള യോഗ്യത ഡീൻ കുര്യാക്കോസ്​ എം.പിക്കില്ലെന്ന് എം.എം. മണി എം.എൽ.എ. ഒരു എം.പിക്ക് എന്തുചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ച ആളാണ് ജോയ്​സ് ജോർജ്. അത് ഇപ്പോൾ ജനങ്ങൾക്ക് മനസ്സിലായി. മാങ്കുളത്ത് ഷാജി മാത്യു സ്മാരക ലൈബ്രറി ആൻഡ്​​ റീഡിങ്​ റൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാഥ നടത്തിയാലും സർക്കാറിനെ തെറി പറഞ്ഞാലും നല്ല ജനപ്രതിനിധിയാകില്ല. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങണം. അതിന് എം.പി പ്രാപ്തനല്ലെന്ന് തുടരെ തുടരെ തെളിയിക്കുകയാണ്​. കൃഷിക്കാരുടെ കാര്യം ഞങ്ങളെ ആരും പഠിപ്പിക്കണ്ട. അവരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി എൽ.ഡി.എഫ് കൂടെയുണ്ടാകും. മൂന്നാർ മേഖലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുമെന്നും മണി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM ManiDean KuriakoseIdukki NewsIdukki
News Summary - MM Mani Against Dean Kuriakose
Next Story