Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോമസ് ചാണ്ടിക്ക് ജനാധിപത്യബോധമില്ലെന്ന് എം.എം ലോറന്‍സ്

text_fields
bookmark_border
MM-Lawrence
cancel

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് കമ്യൂണിസ്റ്റ് ബോധമോ ജനാധിപത്യ ബോധമോ ഇല്ലെന്ന് സി.പി.എം മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സ്. ഇ.പി ജയരാജനെയും എ.കെ ശശീന്ദ്രനെയും പോലെ തോമസ് ചാണ്ടിക്ക് സ്വയം രാജിവെക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലോറൻസ് ഇക്കാര്യം പറഞ്ഞത്. 

ചാണ്ടി വലിയ പണമുള്ള ബൂര്‍ഷ്വയാണ്. കോടിയേരി വിലകൂടിയ കാറില്‍ സഞ്ചരിച്ചുവെന്ന കാര്യം വാര്‍ത്തകളിലാണ് കണ്ടതെന്നും ലോറന്‍സ് പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MM Lorance Attacks Thomas Chandy-Kerala News
Next Story