Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എം ജേക്കബ്​ മികച്ച പാർലമെ​േൻററിയൻ - മുഖ്യമന്ത്രി

text_fields
bookmark_border
pinarayi
cancel

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ എം.എം. ജേക്കബിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

സ്വാതന്ത്ര്യ സമരത്തിലൂടെ പൊതു പ്രവർത്തന രംഗത്തു വന്ന ജേക്കബ് നല്ല ഭരണാധികാരിയും മികച്ച പാർലമെ​േൻററിയനുമായിരുന്നു. പ്രവർത്തിച്ച മേഖലകളിലെല്ലാം അദ്ദേഹം ത​​​െൻറ വ്യക്തിമുദ്ര പതിപ്പിച്ചെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MM Jacob Memory - Kerala News
Next Story