Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലാവലിന്‍: പിണറായിക്ക്​...

ലാവലിന്‍: പിണറായിക്ക്​ തിരിച്ചടിയെന്ന്​ ഹസന്‍

text_fields
bookmark_border
ലാവലിന്‍: പിണറായിക്ക്​ തിരിച്ചടിയെന്ന്​ ഹസന്‍
cancel

തിരുവനന്തപുരം: ലാവലിന്‍ അഴിമതിക്കേസില്‍ പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന്​​ സി.ബി.ഐ സുപ്രീംകോടതിയില്‍ നൽകിയ സത്യവാങ്മൂലം അദ്ദേഹത്തിന്​ കനത്ത തിരിച്ചടിയാണെന്ന്​ കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍. കോണ്‍ഗ്രസി​​​െൻറയും യു.ഡി.എഫി​​​െൻറയും നിലപാടിനെ സാധൂകരിക്കുന്നതാണ്​ സി.ബി.ഐയുടെ കണ്ടെത്തലെന്നും അദ്ദേഹം പറഞ്ഞു.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm hassankerala newslavlin casemalayalam newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - MM Hassan React to Lavlin Case and Pinarayi Vijayan -Kerala News
Next Story