Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പിയും വിനോദ് റായിയും മാപ്പ് പറയണം -ഹസൻ

text_fields
bookmark_border
m-m-hassan
cancel
തിരുവനന്തപുരം: രണ്ടാം യു.പി.എ സര്‍ക്കാറിനെതിരായ 2 ജി സ്‌പെക്​ട്രം കേസ് രാഷ്​​ട്രീയപ്രേരിതമാണെന്ന് സി.ബി.ഐ കോടതി വിധിയിലൂടെ ജനങ്ങള്‍ക്ക് ബോധ്യമായെന്ന് കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസന്‍. 1.76 ലക്ഷം കോടിയുടെ ക്രമക്കേട് നടന്നെന്ന സി.എ.ജിയുടെ കണ്ടെത്തല്‍ സാങ്കല്‍പികമായിരു​െന്നന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് വ്യക്​തമാക്കിയിരുന്നു. വിനോദ് റായ് ബി.ജെ.പിയുടെ ഏജൻറാണെന്ന ആരോപണം തെളിയിക്കുന്നത് കൂടിയാണ് കോടതി വിധി. രാഷ്​ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസിലൂടെ അധികാരത്തിലെത്തിയ ബി.ജെ.പിയും അതിന് സഹായിച്ച വിനോദ് റായിയും മാപ്പ് പറയണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MM Hassan React 2G Spectrum Case Verdict -Kerala News
Next Story