Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദി സർവാധിപത്യം സ്ഥാപിക്കുന്നു -എം.എം. ഹസൻ

text_fields
bookmark_border
മോദി സർവാധിപത്യം സ്ഥാപിക്കുന്നു -എം.എം. ഹസൻ
cancel

തിരുവനന്തപുരം: രാജ്യത്ത് ജനാധിപത്യം തകർത്തു സർവാധിപത്യം സ്ഥാപിക്കുകയാണ് മോദിയെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ. കുരങ്ങന്‍റെ കൈയിൽ കിട്ടിയ പൂമാല പിച്ചിച്ചീന്തിയ പോലെയാണ് മോദി പഞ്ചവൽസര പദ്ധതിയെ  പിച്ചിച്ചീന്തിയത്. നെഹ്റു ഇന്ത്യൻ ജനാധിപത്യത്തിന് അടിത്തറ പാകിയ വ്യകതിയാണെന്നും ഹസൻ പറഞ്ഞു. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ 54മത് ചമരവാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MM Hassan Attack to Modi -Kerala News
Next Story