Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​ത്രീകളോട്​...

സ്​ത്രീകളോട്​ മോശമായി പെരുമാറിയതിന്​ നേതാക്കളെ പുറത്താക്കിയ പാർട്ടിയാണ്​ സി.പി.എം –എം.എം ഹസൻ

text_fields
bookmark_border
സ്​ത്രീകളോട്​ മോശമായി പെരുമാറിയതിന്​  നേതാക്കളെ പുറത്താക്കിയ പാർട്ടിയാണ്​ സി.പി.എം –എം.എം ഹസൻ
cancel

തിരുവനന്തപുരം: സ്​ത്രീപീഢനത്തി​​െൻറ ആൾക്കാർ കോൺഗ്രസ് നേതാക്കളാണെന്ന മന്ത്രി എം.എം.മണിയുടെ വാക്കുകൾക്ക് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ. സ്ത്രീകളോട് മോശമായി പെരുമാറിയതിന് നേതാക്കളെ പുറത്താക്കിയ പാർട്ടിയാണ് സി.പി.എം. എന്നിട്ടാണ് കോൺഗ്രസിനെ ആക്ഷേപിക്കുന്നതെന്ന്​ ഹസൻ പറഞ്ഞു. ഉത്സവപ്പറമ്പിൽ നിന്നും പോക്കറ്റടിച്ചിട്ട് കള്ളൻ... കള്ളൻ എന്ന് വിളിച്ചുകൂവുന്ന ആളെപ്പലെയാണ് മണിയെന്നും ഹസൻ പരിഹസിച്ചു. എം.എം.മണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതിൽ ഗൂഢാലോചയുണ്ടെന്നും ഹസൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm hasanmm mani
News Summary - mm hassan against mm mani's comment on congress leaders
Next Story