Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൽ.ഡി.എഫിൽ ആശയപരമായ ​​െഎക്യം തകർന്നു -എം.എം ഹസൻ

text_fields
bookmark_border
എൽ.ഡി.എഫിൽ ആശയപരമായ ​​െഎക്യം തകർന്നു -എം.എം ഹസൻ
cancel

തിരുവനന്തപുരം: ഇടതു മുന്നണിയിൽ ആശയപരമായ ഐക്യം തകർന്നെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ. സി.പി.എമ്മി​െൻറയും സി.പി.ഐയുടേയും സംസ്ഥാന സെക്രട്ടറിമാര്‍ പരസ്യമായി പോരടിക്കുന്നത് ഇതിനുതെളിവാണ്. മൂന്നാർ, ജിഷ്ണു വിഷയങ്ങളിൽ കോൺഗ്രസിന്‍റെ അതേ നിലപാടാണ് ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐക്കും ഉള്ളതെന്നും ഹസൻ കൂട്ടിച്ചേർത്തു.

ഇടതുമുന്നണി എന്നപേരില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ഭരണം നിലനിര്‍ത്താനുള്ള അവസരവാദ കൂട്ടുകെട്ട് മാത്രമാണ്. സി.പി.െഎ യാഥാർഥ്യ ബോധമുള്ള പാർട്ടിയാണ്. സി.പി.എമ്മി​െൻറ മേല്‍ക്കോയ്മ ചോദ്യംചെയ്ത കാനത്തി​െൻറ നിലപാട് ധീരമാണെന്നും ഹസന്‍  പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mm hasan on ldf
Next Story