Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എം ഹസന് കെ.പി.സി.സി പ്രസിഡന്റിന്റെ താത്കാലിക ചുമതല

text_fields
bookmark_border
എം.എം ഹസന് കെ.പി.സി.സി പ്രസിഡന്റിന്റെ താത്കാലിക ചുമതല
cancel

തിരുവനന്തപുരം: എം.എം ഹസന് കെ.പി.സി.സി പ്രസിഡന്റിന്റെ താത്കാലിക ചുമതലകെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റിന്റെ താത്കാലിക ചുമതല നൽകുന്നത്. യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന് നാളെ താത്കാലിക ചുമതല നല്‍കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചു

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MM Hasan is acting president of KPCC
Next Story