Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.എം. അക്ബറി​െൻറ...

എം.എം. അക്ബറി​െൻറ സാമ്പത്തിക ഇടപാടുകളിൽ എന്‍ഫോഴ്‌സ്‌മെൻറ്​ അ​േന്വഷണം

text_fields
bookmark_border
എം.എം. അക്ബറി​െൻറ സാമ്പത്തിക ഇടപാടുകളിൽ  എന്‍ഫോഴ്‌സ്‌മെൻറ്​ അ​േന്വഷണം
cancel

കോഴിക്കോട്: പീസ് സ്‌കൂളുകളുടെ ഡയറക്​ടർ എം.എം. അക്ബറി​​​​െൻറ സാമ്പത്തിക ഇടപാടുകളിൽ എന്‍ഫോഴ്‌സ്‌മ​​​െൻറ്​ അന്വേഷണം തുടങ്ങി. കോഴിക്കോട് എന്‍ഫോഴ്‌സ്‌മ​​​െൻറ്​ ഡെപ്യൂട്ടി ഡയറക്ടര്‍ വി. പ്രവീണി​​​​െൻറ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഇതി​​​െൻറ ഭാഗമായി കഴിഞ്ഞദിവസം കോഴിക്കോട് എന്‍ഫോഴ്‌സ്‌മ​​​െൻറ്​ ഓഫിസില്‍ അക്ബറിനെ ചോദ്യം ചെയ്തു.

അക്ബറി​​​​െൻറ സാമ്പത്തിക ഇടപാടുകളാണ്​ എന്‍ഫോഴ്‌സ്‌മ​​​െൻറ്​ ഉദ്യോഗസ്​ഥർ ചോദിച്ചറിഞ്ഞത്. വീണ്ടും ചോദ്യംചെയ്യുമെന്നാണ്​ വിവരം. സംസ്​ഥാനത്ത്​ വിവിധയിടങ്ങളിൽ പീസ്​ സ്​കൂളുകൾ സ്​ഥാപിക്കാനാവശ്യമായ പണം എവിടെ നിന്നുലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ്​ അന്വേഷിക്കുന്നതെന്ന്​​ എൻഫോഴ്​സ്​മ​​​െൻറ്​ അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmm akbarmalayalam newsEnforcement
News Summary - mm akbar enforcement- kerala news
Next Story