Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.എല്‍.എമാര്‍ക്ക്...

എം.എല്‍.എമാര്‍ക്ക് മൂന്നുലക്ഷം രൂപയുടെ യാത്രക്കൂപ്പണ്‍

text_fields
bookmark_border
എം.എല്‍.എമാര്‍ക്ക് മൂന്നുലക്ഷം രൂപയുടെ  യാത്രക്കൂപ്പണ്‍
cancel

തിരുവനന്തപുരം: നിയമസഭ സാമാജികരുടെ സൗജന്യ യാത്രക്കൂപ്പണ്‍ മൂന്നുലക്ഷമാക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. നിലവില്‍ രണ്ടേമുക്കാല്‍ ലക്ഷം രൂപയായിരുന്നു.  മുന്‍ സാമാജികരുടെ സൗജന്യ യാത്രക്കൂപ്പണുകളുടെ മൂല്യം നിലവിലുള്ളതില്‍നിന്ന് 10,000 രൂപ വര്‍ധിപ്പിക്കാനും തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mla travel coupen
News Summary - mla travel coupen
Next Story