Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാറിൽ നിന്നിറങ്ങി ചെന്നൈ നഗരത്തിൽ മാസ്ക് വിതരണം ചെയ്ത് മുഖ്യമന്ത്രി സ്റ്റാലിൻ -VIDEO
text_fieldsbookmark_border
ചെന്നൈ: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവരെ കണ്ടെത്തി മാസ്ക് വിതരണം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ചെന്നൈ നഗരത്തിലിറങ്ങി മുഖ്യമന്ത്രി മാസ്ക് വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായി.
'ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് ക്യാമ്പ് ഓഫിസിലേക്ക് പോകുന്ന വഴിയാണ് പൊതുസ്ഥലത്ത് നിരവധി പേർ മാസ്കില്ലാതെ നിൽക്കുന്നത് ശ്രദ്ധയിൽപെട്ടത്. അവർക്ക് മാസ്ക് നൽകി. എല്ലാവരും ദയവ് ചെയ്ത് മാസ്ക് ധരിക്കുക. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക' -വിഡിയോ പങ്കുവെച്ച് സ്റ്റാലിൻ ട്വീറ്റ് ചെയ്തു. ആളുകളെ മാസ്ക് ധരിക്കാൻ മുഖ്യമന്ത്രി സഹായിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

