Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമ്മൻ ചാണ്ടി മുൻപത്തേതിനേക്കാൾ ഉന്മേഷവാനാണ്-എം.കെ. രാഘവൻ എം.പി

text_fields
bookmark_border
MK Raghavan MP
cancel

ഉമ്മൻ ചാണ്ടി മുൻപത്തേതിനേക്കാൾ ഉന്മേഷവാനാണ് എം.കെ. രാഘവൻ എം.പി. ചികിത്സയ്ക്ക് ശേഷം ബംഗുളുരുവിൽ വിശ്രമിക്കുന്ന ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച ശേഷം ഫേസ് ബുക്കി​ലിട്ട കുറിപ്പിലാണ് ആരോഗ്യവിവരം പങ്കുവെക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം: ``ബഹുമാന്യനായ ഉമ്മൻ ചാണ്ടി സാറിനെ ഇന്ന് ബാംഗ്ലൂരിൽ സന്ദർശിച്ചു. ചികിത്സക്ക് ശേഷം വിശ്രമിക്കുന്ന അദ്ദേഹം മുൻപത്തേതിനേക്കാൾ വളരെ ഉന്മേഷവാനാണ്. സംസാരിക്കുന്ന ശബ്ദത്തിലും, കാര്യങ്ങളിലും പഴയ ഊര്‍ജവും ആവേശവും അങ്ങനെ തന്നെ ഉണ്ട്. പൂര്‍ണ്ണ ആരോഗ്യവാനായി കർമ്മപഥത്തിലേക്ക് മടങ്ങിയെത്തട്ടെ എന്ന് നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കുന്നു.''

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - M.K. Raghavan MP Facebook post
Next Story