Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.ഡി.പി.ഐ...

എസ്.ഡി.പി.ഐ സഹായത്തിലും ഭേദം ലീഗ് പിരിച്ചു വിടുന്നതാണ്-എം.കെ മുനീര്‍

text_fields
bookmark_border
എസ്.ഡി.പി.ഐ സഹായത്തിലും ഭേദം ലീഗ് പിരിച്ചു വിടുന്നതാണ്-എം.കെ മുനീര്‍
cancel

കോഴിക്കോട്: എസ്.ഡി.പി.ഐയുടെ സഹായത്തോടെ ഏതെങ്കിലും സ്ഥാനം നേടുന്നതിലും ഭേദം ലീഗ് പിരിച്ചു വിടുന്നതാണെന്ന് എം.കെ മുനീര്‍. ആരെങ്കിലും വഴിയെ പോകുമ്പോൾ കൈ പിടിച്ചു കുലുക്കിയാൽ നിലപാടിൽ മാറ്റമുണ്ടാകില്ല.

പറപ്പൂര്‍ പഞ്ചായത്തിൽ എസ്.ഡി.പി.ഐയുമായി ഒന്നിച്ച് ഭരിക്കുന്ന സി.പി.എം ആ ബന്ധം അവസാനിപ്പിച്ച് വേണം ലീഗിനെ വിമര്‍ശിക്കാനെന്നും മുനീര്‍ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmk muneersdpimalayalam news
News Summary - mk muneer sdpi
Next Story