Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിണറായി ജനങ്ങളിൽ നിന്നകന്നുവെന്ന് എം.കെ. മുനീർ

text_fields
bookmark_border
mk muneer
cancel
camera_alt

രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസ് സന്ദർശിച്ച എം കെ മുനീർ

Listen to this Article

കൽപ്പറ്റ: എസ്.എഫ്.ഐ അതിക്രമത്തെ തുടർന്ന് തകർക്കപ്പെട്ട രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസ് എം കെ മുനീർ എം.എൽ.എ സന്ദർശിച്ചു. പിണറായി വിജയന്‍റെ താഴത്ത് പോക്കിന് ദൃഷ്ടാന്തങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ ജനങ്ങളിൽ നിന്ന് അകലുകയാണ് പിണറായി സർക്കാർ. മറുപടി ഇല്ലാത്തതു കൊണ്ടാണ് എസ്.എഫ്.ഐക്കാർ ബഫർ സോണിന്റെ പേര് പറഞ്ഞു രാഹുൽ ഗാന്ധി ഓഫീസ് അടിച്ചു തകർത്തതെന്നും മുനീർ കൽപ്പറ്റയിൽ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MK Muneer MLA visits Rahul Gandhi's Kalpetta office
Next Story