Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘‘കോവിഡ്​...

‘‘കോവിഡ്​ സ്ഥിരീകരിച്ചത് കലക്ടർക്കും ​പ്രഖ്യാപിക്കാം എന്ന് സമ്മതിച്ചതിന് നന്ദി’’

text_fields
bookmark_border
‘‘കോവിഡ്​ സ്ഥിരീകരിച്ചത് കലക്ടർക്കും ​പ്രഖ്യാപിക്കാം എന്ന് സമ്മതിച്ചതിന് നന്ദി’’
cancel

കോഴിക്കോട്​: ഇടുക്കിയിൽ മൂന്ന്​ പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചത്​ ജില്ല കലക്​ടർ ​അറിയിച്ചതിനു പിന്ന ാലെ പ്രതികരണവുമായി പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ. സർക്കാർ കാര്യം മനസ്സിലാക്കി തെറ്റ് തിരുത്തിയതിനെ അഭിനന്ദിക്കുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു.

‘‘കോവിഡ്​ സ്ഥിരീകരണം കലക്ടർക്കും പ്രഖ്യാപിക്കാം എന്ന് സമ്മതിച്ചതിന് നന്ദിയുണ്ട്​. ഇത് ചൂണ്ടികാണിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ഇതിന് ഞാൻ വളരെ അധികം ആക്ഷേപത്തിന്‌ വിധേയനായി. പോരായ്മകൾ ചൂണ്ടികാട്ടുക എൻെറ ഉത്തരവാദിത്തമാണ്, അത് ഇനിയും നിർവഹിക്കും’’ - എം.കെ മുനീർ ഫേസ്​ബുക്കിൽ കുറിച്ചു.

തൊടുപുഴ നഗരസഭ കൗൺസിലർ, ജില്ല ആശുപത്രിയിലെ നഴ്​സ്​, മരിയാപുരം സ്വദേശി എന്നിവർക്കാണ്​ ഇടുക്കിയിൽ പുതുതായി രോഗബാധ സ്​ഥിരീകരിച്ചത്​.

Show Full Article
TAGS:mk muneer iuml kerala goverment 
News Summary - mk muneer advice to kerala goverment malayalam news
Next Story