Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിസോറാം ലോട്ടറിവിൽപന കേരളത്തിൽ നിർത്തിവെച്ചു

text_fields
bookmark_border
മിസോറാം ലോട്ടറിവിൽപന കേരളത്തിൽ നിർത്തിവെച്ചു
cancel

തിരുവനന്തപുരം: മിസോറാം ലോട്ടറിയുടെ വിൽപന കേരളത്തിൽ താൽകാലികമായി നിർത്തിവെച്ചു. വിൽപന നിർത്തിവെക്കുന്ന കാര്യം മിസോറാം സർക്കാർ കേരളാ സർക്കാറിനെ രേഖാമൂലം അറിയിച്ചു. ഇതര സംസ്ഥാന ലോട്ടറികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കത്തയച്ചിരുന്നു. 

സംസ്​ഥാനത്ത്​ മിസോറം ലോട്ടറി വിൽപന നിരോധിക്കണമെന്ന ആവശ്യത്തിൽ കേരളം ഉറച്ചു നിൽക്കുന്ന പശ്ചാത്തലത്തിൽ മലയാളത്തിലെ ചില പത്രങ്ങളിൽ മിസോറം ലോട്ടറി ഡയറക്ടർ പരസ്യം നൽകിയിരുന്നു. മിസോറം ലോട്ടറിയോടുള്ള കേരള സർക്കാറി​​​െൻറ നിലപാട് അന്യായമാണെന്നും നിയമപ്രകാരമാണ്​ ലോട്ടറി വിൽപനയെന്നും മിസോറം സർക്കാർ.  

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mizoram Lottery Sale Suspended in Kerala State -Kerala News
Next Story