Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപനി; പന്നി...

പനി; പന്നി ഇറക്കുമതിക്ക്​ മിസോറമിൽ നിരോധനം

text_fields
bookmark_border
പനി; പന്നി ഇറക്കുമതിക്ക്​ മിസോറമിൽ നിരോധനം
cancel

െഎ​േ​സാ​ൾ: പ​ന്നി​പ്പ​നി ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ന്നി​ക​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക്​ നി​രോ​ധ​ ന​മേ​ർ​പ്പെ​ടു​ത്തി മി​സോ​റം സ​ർ​ക്കാ​ർ. ഇ​റ​ക്കു​മ​തി നി​രോ​ധ​നാ​ജ്​​ഞ സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ പു​റ​​പ്പെ​ടു​വി​ക്കാ​ൻ മി​സോ​റ​മി​ലെ എ​ട്ടു ജി​ല്ല​ക​ളി​ലെ​യും ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മൃ​ഗ​പ​രി​പാ​ല​ന വ​കു​പ്പു​മ​ന്ത്രി ഡോ. ​കെ ബെ​യ്​​ച്ചു​വ അ​റി​യി​ച്ചു. 2013 മു​ത​ൽ പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​രാ​ണ്​ പ​ന്നി​പ്പ​നി ബാ​ധി​ച്ച്​ മി​സോ​റ​മി​ൽ മ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banmizoramswine flumalayalam newspig
News Summary - Mizoram bans import of pigs to prevent swine flu
Next Story