Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മിഷന്‍ 14 എക്സ്’...

‘മിഷന്‍ 14 എക്സ്’ സംരംഭവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

text_fields
bookmark_border
‘മിഷന്‍ 14 എക്സ്’ സംരംഭവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍
cancel

തി​രു​വ​ന​ന്ത​പു​രം: അ​ക്കാ​ദ​മി​ക മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രെ പു​തു​ത​ല​മു​റ സം​രം​ഭ​ക​രു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ‘മി​ഷ​ന്‍ 14 എ​ക്സ്’ സം​രം​ഭ​വു​മാ​യി കേ​ര​ള സ്റ്റാ​ര്‍ട്ട​പ്പ് മി​ഷ​ന്‍ (കെ.​എ​സ്‌.​യു.​എം). മി​ഷ​ന്‍ 14 എ​ക്സി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ ഇ​ന്നൊ​വേ​ഷ​ന്‍ ആ​ന്‍ഡ് ഒ​ണ്‍ട്ര​പ്ര​ണ​ര്‍ഷി​പ്പ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ല്‍ (ഐ.​ഇ.​ഡി.​സി) ക്ല​സ്റ്റ​റു​ക​ളി​ലെ നൂ​ത​നാ​ശ​യ​ങ്ങ​ളെ​യും സം​രം​ഭ​ക​ത്വ മി​ക​വി​നെ​യും പി​ന്തു​ണ​ക്കു​ന്ന വി​ദ​ഗ്ധ​രു​ടെ നെ​റ്റ് വ​ര്‍ക്ക് സൃ​ഷ്ടി​ക്കും. ഇ​തി​നാ​യി സം​രം​ഭ​ക​ത്വ മേ​ഖ​ല​യി​ല്‍ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രു​ടെ പാ​ന​ല്‍ ത​യാ​റാ​ക്കും.

പു​തു​ത​ല​മു​റ​യി​ലെ ന​വീ​നാ​ശ​യ​ക്കാ​ര്‍, സം​രം​ഭ​ക​ര്‍, വി​ദ്യാ​ര്‍ഥി സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ എ​ന്നി​വ​യു​മാ​യി പ​രി​ച​യ​സ​മ്പ​ന്ന​രാ​യ പ്ര​ഫ​ഷ​ന​ലു​ക​ളെ ബ​ന്ധി​പ്പി​ക്കും. സ്റ്റാ​ര്‍ട്ട​പ്പ് സം​രം​ഭ​ക​ത്വം, നി​ക്ഷേ​പം, സാ​ങ്കേ​തി​ക​വി​ദ്യ, ഇ​ന്ന​വേ​ഷ​ന്‍, മെ​ന്‍റ​ര്‍ഷി​പ്പ്, ഗ​വേ​ഷ​ണം, ബി​സി​ന​സ് തു​ട​ങ്ങി​യ​വ​യി​ല്‍ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രും ഏ​ഴു വ​ര്‍ഷ​ത്തി​ല​ധി​കം പ​രി​ച​യ​സ​മ്പ​ന്ന​രു​മാ​യ പ്ര​ഫ​ഷ​ന​ലു​ക​ള്‍ക്കും അ​ക്കാ​ദ​മി​ക് ഫാ​ക്ക​ല്‍റ്റി അം​ഗ​ങ്ങ​ള്‍ക്കും ‘മി​ഷ​ന്‍ 14 എ​ക്സി’​ന്‍റെ ഭാ​ഗ​മാ​കാ​മെ​ന്ന് കെ.​എ​സ്‌.​യു.​എം സി.​ഇ.​ഒ അ​നൂ​പ് അം​ബി​ക പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:startupEntrepreneurshipmissionsKerala NewsKerala
News Summary - Kerala Startup Mission with ‘Mission 14X’ initiative
Next Story