Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടുക്കി ജലാശയത്തിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
Idukki reservoir dead body
cancel

കട്ടപ്പന: മീൻ പിടിക്കാൻ വലവീശുന്നതിനിടെ ഇടുക്കി ജലാശയത്തിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. മാട്ടുതാവളം സ്വദേശികളായ ജോയ്‌സ്, മനു എന്നിവരാണ്​ ഉപ്പുതറ കെട്ടിയറ ഭാഗത്തു ഒഴുക്കിൽപ്പെട്ട്​ മരിച്ചത്​.

തുടർച്ചയായി നാലാം ദിവസം നടത്തിയ തിരച്ചിലിൽ വെള്ളിയാഴ്​ച രാവിലെ 8.30ഒാടെ പെരിയാറിന്‍റെ കൈവഴിയായ സീതക്കയം ഭാഗത്ത് നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ധീരേന്ദ്ര സിങ് കുശ്വഹയുടെ നേതൃത്വത്തിലുള്ള 15 പേരടങ്ങുന്ന എൻ.ഡി.ആർ.എഫ് ടീം, ഫയർ ഫോഴ്സ്, നാട്ടുകാർ എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Missing youth's body found in Idukki reservoir
Next Story