Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാണാതായ മധ്യവയസ്കൻ...

കാണാതായ മധ്യവയസ്കൻ മരിച്ച നിലയിൽ

text_fields
bookmark_border
shoukath
cancel

കോട്ടക്കൽ: കഴിഞ്ഞ ദിവസം കാണാതായ എടരിക്കോട് പുതുപ്പറമ്പ് സ്വദേശി കുളങ്ങര ഷൗക്കത്തിനെ (56) മരിച്ച നിലയിൽ കണ്ടെത്തി. കടലുണ്ടിപ്പുഴക്ക് സമീപം ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. കോട്ടക്കൽ പൊലീസ് നടപടികൾ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Missing mankottakkal native
News Summary - Missing middle-aged man found dead in kottakkal
Next Story