Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാണാതായ പെൺകുട്ടിയും ബന്ധുവായ യുവാവും മലമ്പുഴയിൽ മരിച്ച നിലയിൽ

text_fields
bookmark_border
deadbody found
cancel

പാലക്കാട്: മൂന്ന് ദിവസമായി കാണാതായ പെൺകുട്ടിയെയും ബന്ധുവായ യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി.

ധരണി(14), രഞ്ജിത്ത്(24) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മലമ്പുഴ പടലിക്കാട് ഇരുവരെയും മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇരുവരെയും മൂന്നു ദിവസമായി കാണാനി​ല്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Missing girl and youth found dead in Malampuzha
Next Story