Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊന്നാനിയിൽ നിന്ന്​...

പൊന്നാനിയിൽ നിന്ന്​ കാണാതായ മൽസ്യതൊഴിലാളികളെ കണ്ടെത്തി

text_fields
bookmark_border
പൊന്നാനിയിൽ നിന്ന്​ കാണാതായ മൽസ്യതൊഴിലാളികളെ കണ്ടെത്തി
cancel

മലപ്പുറം: പൊന്നാനി ഹാർബറിൽ നിന്നും വെള്ളിയാഴ്ച വൈകുന്നേരം കടലിൽ മത്സ്യ ബന്ധനത്തിന് കാണാതായ രണ്ടു മത്സ്യത്ത ൊഴിലാളികളെ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ നിന്നാണ്​ ഇവരെ കണ്ടെത്തിയത്​. പയ്യോളിയിൽ നിന്നും അറുപത് നോട്ടിക്കൽ മൈൽ അകലെ കടലിൽ നിന്നാണ് ഇവരെ മറ്റു ബോട്ടുകാർ കണ്ടെത്തിയത്​.

പൊന്നാനി സ്വദേശിയായ മൊയ്‌ദീൻ ബാവ, കോയമ്പത്തൂർ സ്വദേശിയായ ഫയസ് മുഹമ്മദ്‌ എന്നീ മൽസ്യത്തൊഴിലാളികളെയാണ് കടലിൽ കാണാതായത്. വെള്ളിയാഴ്ച മത്സ്യബന്ധനത്തിന് പോയവർ തിരിച്ചെത്തിയില്ലെന്ന് ബന്ധുക്കൾ ഫിഷറീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് തെരച്ചിൽ ആരംഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingkerala newsmalayalam newsFisherman
News Summary - Missing Fisherman Found-Kerala news
Next Story