Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ക്ക് ആ​രു​െ​ട​യും ഔ​ദാ​ര്യം വേ​ണ്ട –ഉ​മ്മ​ൻ ചാ​ണ്ടി

text_fields
bookmark_border
oomen-chandy
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ള്‍ക്ക് രാ​​ജ്യ​​ത്ത് ജീ​​വി​​ക്കാ​​ന്‍ ആ​​രു​െ​​ട​​യും ഔ​​ദാ​​ര്യം വേ​​ണ്ടെ​​ന്ന്​ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി.

പാ​​ര്‍ല​​മെ​ൻ​റി​​ലെ ഭൂ​​രി​​പ​​ക്ഷം ജ​​ന​​ങ്ങ​​ളെ ദ്രോ​​ഹി​​ക്കാ​​നും ഭി​​ന്നി​​പ്പി​​ക്കാ​​നു​​മ​​ല്ല, മ​​റി​​ച്ച്​ ഒ​​ന്നി​​പ്പി​​ക്കാ​​നാ​​ണ്​ വി​​നി​​യോ​​ഗി​​ക്കേ​​ണ്ട​​തെ​​ന്ന്​​ മോ​​ദി​​യും അ​​മി​​ത്ഷാ​​യും മ​​ന​​സ്സി​​ലാ​​ക്ക​​ണ​​മെ​​ന്നും ഇ​​ന്ദി​​ര​​ഭ​​വ​​നി​​ൽ ന​​ട​​ന്ന കെ. ​​ക​​രു​​ണാ​​ക​​ര​​ൻ അ​​നു​​സ്​​​മ​​ര​​ണം ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്​​​ത്​ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ജ​​നാ​​ധി​​പ​​ത്യ​​രാ​​ജ്യ​​ത്ത്​ കേ​​ൾ​​ക്കേ​​ണ്ട സ്വ​​ര​​മ​​ല്ല ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ളു​​ടെ വാ​​യി​​ൽ​​നി​​ന്ന്​ പു​​റ​​ത്തു​​വ​​രു​​ന്ന​​ത്. രാ​​ജ്യ​​ത്തെ​​യും ജ​​ന​​ങ്ങ​​ളെ​​യും മ​​റ​​ന്ന്​​ പാ​​ർ​​ട്ടി അ​​ജ​​ണ്ട​​ക​​ൾ ന​​ട​​പ്പാ​​ക്കാ​​നു​​ള്ള പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ നീ​​ക്ക​​മാ​​ണ്​ അ​​ല​​യ​​ടി​​ക്കു​​ന്ന പ്ര​​ക്ഷോ​​ഭ​​ങ്ങ​​ൾ​​ക്ക്​ കാ​​ര​​ണം. മ​​ത​​ത്തി​െ​ൻ​റ പേ​​രി​​ല്‍ ജ​​ന​​ങ്ങ​​ളെ ഭി​​ന്നി​​പ്പി​​ക്കു​​ന്ന​​ത് അ​​പ​​ക​​ട​​ക​​ര​​മാ​​ണ്- അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minority issueCitizenship Amendment Actumman chandy
News Summary - minorities don't want anybody's favour: Umman Chandy -kerala news
Next Story