Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന്യൂ​ന​പ​ക്ഷ​ങ്ങ​ൾ...

ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ സു​ര​ക്ഷി​ത​ര​ല്ലെ​ന്ന വാ​ദം  ശ​രി​യ​ല്ല – പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള

text_fields
bookmark_border
Sreedharan-Pillai
cancel
കൂ​​രി​​യാ​​ട്​: രാ​​ജ്യ​​ത്ത്​ ന്യൂ​​ന​​പ​​ക്ഷ ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ൾ സു​​ര​​ക്ഷി​​ത​​ര​​ല്ലെ​​ന്ന വാ​​ദം തെ​​റ്റി​​ദ്ധാ​​ര​​ണാ​​ജ​​ന​​ക​​മാ​​ണെ​​ന്ന് ബി.​​ജെ.​​പി ദേ​​ശീ​​യ നി​​ർ​​വാ​​ഹ​​ക സ​​മി​​തി അം​​ഗം അ​​ഡ്വ. പി.​​എ​​സ്. ശ്രീ​​ധ​​ര​​ൻ​​പി​​ള്ള. മു​​ജാ​​ഹി​​ദ് സം​​സ്​​​ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​ശം​​സ​​യ​​ർ​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. രാ​​ജ്യം നി​​ല​​നി​​ൽ​​ക്കു​​ന്ന​​ത് ശ​​ക്​​​ത​​മാ​​യ ഭ​​ര​​ണ​​ഘ​​ട​​ന​​ക്ക് കീ​​ഴി​​ലാ​​ണ്. ആ​​ര്​ ഭ​​രി​​ക്കു​​ന്നു എ​​ന്ന​​ത​​ല്ല. ഭ​​ര​​ണ​​ഘ​​ട​​ന​​ക്ക് വി​​ധേ​​യ​​മാ​​യി മാ​​ത്ര​​മേ ഏ​​ത് ജ​​നാ​​ധി​​പ​​ത്യ സ​​ർ​​ക്കാ​​റി​​നും മു​​ന്നോ​​ട്ടു​​പോ​​കാ​​നാ​​കൂയെന്നും ശ്രീ​​ധ​​ര​​ൻ​​പി​​ള്ള പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSreedharan PillaiMujahid ConferenceMinority Safety
News Summary - Minorites Are Safe in Kerala Says PS Sreedharan Pilla In Mujahid Conference - Kerala News
Next Story