Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചിയിൽ ഭൂചലനം

text_fields
bookmark_border
കൊച്ചിയിൽ ഭൂചലനം
cancel

കൊച്ചി: നഗരത്തിൽ വ്യാഴാഴ്ച രാത്രി നേരിയതോതിൽ ഭൂചലനം അനുഭവപ്പെട്ടു. എറണാകുളം കാരിക്കാമുറി ഭാഗത്ത് രാത്രി 9.31നാണ് ഭൂചലനം അനുഭവപ്പെട്ടത്. സെക്കൻഡുകൾ മാത്രം അനുഭവപ്പെട്ട ഭൂചലനത്തിൽ കട്ടിലും കസേരകളും തെന്നിനീങ്ങിയെന്ന് പ്രദേശവാസികൾ പറഞ്ഞു. അപകടങ്ങളൊന്നുമില്ല. ഇന്തോനേഷ്യയിലുണ്ടായ ഭൂമികുലുക്കത്തി​​െൻറ തുടർചലനമാകാം ഇതെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിഗമനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minor Tremor Hits in Kochi, No causalities
Next Story