Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടി​കൾക്ക്​ പീഡനം; വയോധികനടക്കം രണ്ടുപേർ പിടിയിൽ

text_fields
bookmark_border
pavitran
cancel
camera_alt

പ​വി​ത്ര​ൻ 

എ​ട​ക്കാ​ട്​: പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​യോ​ധി​ക​​നെ​യ​ട​ക്കം ര​ണ്ടു​പേ​രെ എ​ട​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​​ ചെ​യ്​​തു.

കാ​ടാ​ച്ചി​റ 'പ​വി​ത്ര'​ത്തി​ലെ പി. ​പ​വി​ത്ര​ൻ (70), കാ​ടാ​ച്ചി​റ ക​മാ​നം​പ​റ​മ്പി​ലെ ​​െക.​വി. രാ​ജീ​വ​ൻ (54) എ​ന്നി​വ​രെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രെ പോ​ക്​​സോ കേ​സാ​ണ്​ ചു​മ​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestMinor girl rapedPocso Cases
News Summary - minor girl raped; Two arrested, including an old man
Next Story