Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ​ചെ​യ്​​ത്​ ഗ​ർ​ഭി​ണി​യാ​ക്കി​യ 22കാരൻ അറസ്റ്റിൽ

text_fields
bookmark_border
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ​ചെ​യ്​​ത്​ ഗ​ർ​ഭി​ണി​യാ​ക്കി​യ 22കാരൻ അറസ്റ്റിൽ
cancel

ചാ​ത്ത​ന്നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ​ചെ​യ്​​ത്​ ഗ​ർ​ഭി​ണി​യാ​ക്കി​യ യു​വാ​വി​നെ ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ആ​ദി​ച്ച​ന​ല്ലൂ​ർ പ്ലാ​ക്കാ​ട് പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ നൗ​ഷാ​ദ് (22) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ്​ തു​ട​ർ​ന്ന് പ​ഠി​ക്കാ​തെ വീ​ട്ടി​ൽ​നി​ന്ന പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ലും ബ​ന്ധു​വീ​ട്ടി​ല​​​​ും ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
TAGS:Minor girl raped Chathannoor 
News Summary - minor girl raped and became pregnant 22 year old arrested
Next Story