Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

text_fields
bookmark_border
കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു
cancel

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. 10ാം ക്ലാസ്​ വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. നാലുപേർ ചേർന്ന് രണ്ടു ദിവസമായി പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി നൽകിയ മൊഴി.

നവംബർ 19നാണ് സംഭവം. കണ്ണൂർ വനിതാസെൽ സി.ഐക്കാണ് പരാതി നൽകിയത്. സംഭവത്തിൽ നാലുപേർക്കെതിരെ തളിപ്പറമ്പ് പൊലീസ്​ കേസെടുത്തു. പ്രതിക​ൾ വലയിലായതായും ചൊവ്വാഴ്​ച വൈകീ​േട്ടാടെ അറസ്​റ്റുണ്ടാകുമെന്നും സൂചനയുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - minor girl gang rape in kannur -kerala news
Next Story