Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി വി.എസ്...

മന്ത്രി വി.എസ് സുനിൽകുമാറിന് വധഭീഷണി

text_fields
bookmark_border
മന്ത്രി വി.എസ് സുനിൽകുമാറിന് വധഭീഷണി
cancel

തി​രു​വ​ന​ന്ത​പു​രം: കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​റി​ന് ടെ​ലി​ഫോ​ണി​ലൂ​ടെ വ​ധ​ഭീ​ഷ​ണി. ഇ​ന്‍റ​ർ​നെ​റ്റ് കോ​ൾ വ​ഴിയാണ് ഭീ​ഷ​ണി​യെ​ത്തി​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മ​ന്ത്രി ഡി​.ജി​.പി​ക്ക് പരാതി നൽകിയതായി മന്ത്രിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യദിനം തന്നെ കര്‍ഷകനിയമത്തിനെതിരായ പ്രമേയം സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽ കുമാര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കാര്‍ഷിക നിയമത്തിനെ തിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ പിന്തുണച്ച് തിരുവനന്തപുരത്ത് പ്രതിഷേധസംഗമം സംഘടിപ്പിക്കുമെന്ന് വി.എസ്.സുനിൽ കുമാര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death threatMinister VS Sunilkumar
News Summary - Minister VS Sunilkumar receives death threat
Next Story