പത്തനംതിട്ട: ആരോഗ്യ വകുപ്പിൽനിന്ന് കാണാതായ ഫയലുകൾ കോവിഡ്കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്ന് മന്ത്രി വീണ ജോർജ്. വളരെ പഴയ, അഞ്ഞൂറിലേറെ ഫയലുകളാണ് കാണാതായതെന്നാണ് അറിയുന്നത്. കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ രൂപവത്കൃതമായതിന് മുമ്പുള്ളവയാണിത്. മാസങ്ങൾക്കുമുമ്പ് ചുമതലയേറ്റ ഒരു ഉദ്യോഗസ്ഥ നടത്തിയ പരിശോധനയിലാണ് ഇവയിൽ ചിലത് കാണാനില്ലെന്ന് ശ്രദ്ധയിൽപെട്ടതെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2022 1:02 PM GMT Updated On
date_range 2022-01-08T19:35:00+05:30കാണാതായത് വളരെ പഴയ ഫയലുകളെന്ന് മന്ത്രി വീണ ജോർജ്
text_fieldsNext Story