Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി ടി.പി...

മന്ത്രി ടി.പി രാമകൃഷ്​ണൻ ആശുപത്രിയിൽ

text_fields
bookmark_border
മന്ത്രി ടി.പി രാമകൃഷ്​ണൻ ആശുപത്രിയിൽ
cancel

കോഴിക്കോട്​: എക്​സൈസ്​ മന്ത്രി ടി.പി രാമകൃഷ്​ണനെ ​​േദഹാസ്വാസ്​ഥ്യത്തെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ നിന്ന്​ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലാണ്​ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്​.

ഹൃദയത്തിലേക്കുള്ള രക്​തധമനികളിൽ തടസമുണ്ടെന്നാണ്​ പ്രഥമിക പരിശോധനയിൽ ​കണ്ടെത്തിയത്​. കൂടുതൽ ചികിത്​സകൾക്കായി ആശുപത്രിയിൽ അഡ്​മിറ്റാണ്​ അദ്ദേഹം. അസുഖത്തെ തുടർന്ന്​ അദ്ദേഹത്തി​​െൻറ ഇന്നത്തെ പരിപാടികൾ റദ്ദാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minister t p ramakrishnan
News Summary - minister t p ramakrishnan admitted to hospital
Next Story