Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിയറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാൻ
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് സിനിമ മന്ത്രി സജി ചെറിയാൻ. തിയറ്ററുകളും ഒാഡിറ്റോറിയങ്ങളും തുറക്കുന്ന കാര്യം സർക്കാർ അടുത്ത ഘട്ടത്തിൽ പരിഗണിക്കും. കോവിഡ് ടെസ്റ്റ് പോസിറ്റീവ് റേറ്റ് കുറയുന്നത് ആശ്വാസകരമാണെന്നും മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലെ വർധന ആശങ്കയോടെയാണ് കാണുന്നതെന്നും ടി.പി.ആർ നിരക്ക് എട്ട് ശതമാനത്തിൽ താഴെയെങ്കിലും വന്നാൽ മാത്രമേ തിയറ്ററുകൾ തുറക്കുന്നത് പരിഗണിക്കുകയുള്ളൂവെന്നും സജി ചെറിയാൻ നേരത്തെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

