Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴ കൊലപാതകങ്ങൾ:...

ആലപ്പുഴ കൊലപാതകങ്ങൾ: സമാധാനയോഗത്തിൽ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി സജി ചെറിയാൻ

text_fields
bookmark_border
Saji Cherian
cancel

ആലപ്പുഴയിലെ കൊലപാതകങ്ങളിൽ പൊലീസിന് വീഴ്ചപറ്റിയിട്ടില്ലെന് മന്ത്രി സജി ചെറിയാൻ. കൊലപാതകം നടത്തിയവരെയും ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തും. സമാധാനയോഗത്തിൽ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ആലപ്പുഴ കൊലപാതകങ്ങളിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് എ.ഡി.ജി.പി വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്ററുകൾ നിരീക്ഷിക്കുന്നുണ്ട്. ഷാനിന്‍റെ കൊലപാതകത്തിൽ രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്. നിരവധി പേർ കസ്റ്റഡിയിലുണ്ടെന്നും അവരെ ചോദ്യം ചെയ്യുകയാണെന്നും എ.ഡി.ജി.പി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzha murderSaji Cheriyan
News Summary - Minister Saji Cherian said that everyone should cooperate in the peace meeting
Next Story