Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിയറ്ററുകൾ തുറക്കാൻ...

തിയറ്ററുകൾ തുറക്കാൻ ഡിസംബർ വരെ കാത്തിരിക്കണം -മന്ത്രി സജി ചെറിയാൻ

text_fields
bookmark_border
തിയറ്ററുകൾ തുറക്കാൻ ഡിസംബർ വരെ കാത്തിരിക്കണം -മന്ത്രി സജി ചെറിയാൻ
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ തിയറ്ററുകൾ ഉടൻ തുറക്കാനാവില്ലെന്ന് സിനിമ മന്ത്രി സജി ചെറിയാൻ. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലെ വർധന ആശങ്കയോടെയാണ് കാണുന്നത്. ടി.പി.ആർ നിരക്ക് എട്ട് ശതമാനത്തിൽ താഴെയെങ്കിലും വന്നാൽ മാത്രമേ തി യറ്ററുകൾ തുറക്കുന്നത് പരി​ഗണിക്കുകയുള്ളൂവെന്നും സജി ചെറിയാൻ പറഞ്ഞു.

കോവിഡ് മരണങ്ങൾ കൂടി വരുന്നത് സാഹചര്യം ജാഗ്രതയോടെ എടുക്കണം. അടുത്ത നാലു മാസത്തേക്ക് കൂടി തിയറ്റർ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും സജി ചെറിയാൻ നിയമസഭയിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#cinema theatreSaji Cheriyan
News Summary - Minister Saji Cherian react to cinema theatres to open
Next Story