Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പേവിഷ വാക്സിനേഷൻ ശക്തമാക്കുമെന്ന്​ മന്ത്രി

text_fields
bookmark_border
rabies
cancel

തിരുവനന്തപുരം: പേവിഷബാധ വാക്സിനേഷൻ ശക്തമാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ജന്തുക്ഷേമ പരിപാടികൾ ജനകീയമാക്കും.​ ജന്തുക്ഷേമ ദ്വൈവാരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

100ൽ 95 നായ്ക്കൾക്കും പേവിഷബാധ പ്രതിരോധ കുത്തിവെപ്പെടുക്കുക മാത്രമാണ് പേവിഷബാധ പ്രതിരോധത്തിന്​ ഏക പോംവഴിയെന്ന് കർണാടക മിഷൻ റേബീസ് ഓപറേഷൻ മാനേജർ ഡോ. ബാലാജി ചന്ദ്രശേഖർ പറഞ്ഞു. സ്കൂൾ കുട്ടികൾക്കായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക്​ സമ്മാനം വിതരണം ചെയ്​തു.

കൗൺസിലർ പാളയം രാജൻ അധ്യക്ഷതവഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശിഗൻ, ഡോ. പി.ബി. ഗിരിദാസ്, മരിയ ജേക്കബ്, ഡോ. വിനുജി ഡി.കെ, ഡോ. നാഗരാജ്, ഡോ. ബീനാബീവി, ഡോ. റെനി ജോസഫ് എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The minister said that rabies vaccination will be strengthened
Next Story