Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുല്ലപ്പെരിയാർ: കേരളത്തിന്‍റെ ആവശ്യങ്ങൾ മേൽനോട്ട സമിതിക്ക് ബോധ്യപ്പെട്ടെന്ന് ജലവിഭവ മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച കേരളത്തിന്‍റെ ആവശ്യങ്ങൾ മേൽനോട്ട സമിതിക്ക് ബോധ്യപ്പെട്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. പുതിയ അണക്കെട്ട് എന്ന കേരളത്തിന്‍റെ തീരുമാനത്തിലേക്ക് എത്താനാകുമെന്നും മന്ത്രി പറഞ്ഞു.
ജലനിരപ്പ് 137ൽ നിലനിർത്തണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്‍റെ താൽപര്യം സംരക്ഷിക്കുന്നതിൽ സർക്കാർ സ്വീകരിച്ച തീരുമാനം ശരിയാണെന്ന് വ്യക്തമായെന്നും റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

