തൊടുപുഴ: രാമപുരം ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍റെ പിതാവ് ചക്കാന്പുഴ ചെറുനിലത്ത്ചാലിൽ സി.ടി. അഗസ്റ്റിൻ (കൊച്ചേട്ടൻ - 78) നിര്യാതനായി. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നായിരുന്നു മരണം.
മക്കൾ: റോഷി അഗസ്റ്റിൻ, റീന, റിജോഷ്.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചക്കാംപുഴ ലൊരെത്ത് മാതാ പള്ളി സെമിത്തേരിയിൽ.