Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി...

മന്ത്രി ക​ട​കം​പ​ള്ളിയുടെ പി.എക്ക് കോവിഡ്

text_fields
bookmark_border

കാ​​സ​​ർ​​കോ​​ട്: സ​​ഹ​​ക​​ര​​ണ മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​െൻറ പേ​​ഴ്സ​​ന​​ൽ അ​​സി​​സ്​​​റ്റ​​ൻ​​റി​​ന് (പി.​​എ) കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​ദ്ദേ​​ഹ​​വു​​മാ​​യു​​ള്ള സ​​മ്പ​​ർ​​ക്ക​​ത്തെ​​ത്തു​​ട​​ർ​​ന്ന് അ​​ജാ​​നൂ​​ർ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ൻ​​റ്​ നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ പോ​​യി; പ​​ഞ്ചാ​​യ​​ത്ത്​ ഒാ​​ഫി​​സ്​ അ​​ട​​ച്ചു.

കാ​​സ​​ർ​​കോ​​ട്​ അ​​ജാ​​നൂ​​ർ പ​​ഞ്ചാ​​യ​​ത്ത് ര​​ണ്ടാം വാ​​ർ​​ഡി​​ലെ താ​​മ​​സ​​ക്കാ​​ര​​നാ​​ണ് പി.​​എ. കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തെ തു​​ട​​ർ​​ന്ന് മാ​​സ​​ങ്ങ​​ളാ​​യി തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ​േപാ​​വാ​​തെ നാ​​ട്ടി​​ലാ​​ണ് താ​​മ​​സം. പ​​രി​​യാ​​രം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്​ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന ബ​​ന്ധു​​വി​​നെ കാ​​ണാ​​ൻ പ​​ല​​ത​​വ​​ണ ഇ​​ദ്ദേ​​ഹം പോ​​യി​​രു​​ന്നു. 

നാ​​ട്ടി​​ൽ ആ​​ത്മ​​ഹ​​ത്യ​​ചെ​​യ്ത പ്ര​​വാ​​സി​​യു​​ടെ കു​​ടും​​ബ​​സ​​ഹാ​​യ സ​​മി​​തി രൂ​​പ​​വ​​ത്ക​​ര​​ണ യോ​​ഗ​​ത്തി​​ലും സി.​​പി.​​എം ലോ​​ക്ക​​ൽ ക​​മ്മി​​റ്റി, മ​​ഹി​​ള അ​​സോ​​സി​​യേ​​ഷ​​ൻ, സി.​​പി.​​എം തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ക​​മ്മി​​റ്റി യോ​​ഗം എ​​ന്നി​​വ​​യി​​ലും പ​​ങ്കെ​​ടു​​ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala ministercorona viruscovid 19
News Summary - Minister PA Tests Covid 19 Positive -Kerala news
Next Story