Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി പി....

മന്ത്രി പി. തിലോത്ത​​മ​​െൻറ പേഴ്​സനൽ സ്​റ്റാഫ്​ അംഗം സ്ഥാനാർഥി​

text_fields
bookmark_border
മന്ത്രി പി. തിലോത്ത​​മ​​െൻറ പേഴ്​സനൽ സ്​റ്റാഫ്​ അംഗം സ്ഥാനാർഥി​
cancel
camera_alt

 ബൈ​ര​ഞ്​​ജി​ത്ത്

ആ​ല​പ്പു​ഴ: മ​ന്ത്രി പി. ​തി​ലോ​ത്ത​മ​െൻറ പേ​ഴ്​​സ​ന​ൽ സ്​​റ്റാ​ഫ്​ അം​ഗം ബൈ​ര​ഞ്​​ജി​ത്ത്​ സി.​പി.​ഐ സ്ഥാ​നാ​ർ​ഥി. ചെ​റു​വാ​ര​ണം ഗീ​താ​ല​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന 36കാ​ര​ൻ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത്​ നാ​ലാം​വാ​ർ​ഡി​ലാ​ണ്​ ക​ന്നി​പ്പോ​രി​നി​റ​ങ്ങു​ന്ന​ത്.

പാ​ർ​ട്ടി നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന്​ ഈ​മാ​സം 10ന്​ ​മ​ന്ത്രി​യു​ടെ സ്​​റ്റാ​ഫ്​ അം​ഗ​മെ​ന്ന ജോ​ലി രാ​ജി​വെ​ച്ചി​രു​ന്നു. ഇ​ട​തു മു​ന്ന​ണി​യു​ടെ സി​റ്റി​ങ്​ സീ​റ്റും സ്വ​ന്തം​വാ​ർ​ഡു​മെ​ന്ന പ​രി​ഗ​ണ​ന പ്ര​ചാ​ര​ണ​ത്തി​നു​ ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

ക​ഞ്ഞി​ക്കു​ഴി പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ താ​ൽ​ക്കാ​ലി​ക ജൂ​നി​യ​ർ ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്​​ട​ർ ജ​യ​​ശ്രീ​യാ​ണ്​ ഭാ​ര്യ. ര​ണ്ടു​വ​യ​സ്സു​കാ​ര​ൻ മി​ല​ൻ​ ഏ​ക​മ​ക​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidatecpiP. Thilothaman
News Summary - Minister P. Thilothaman's personal staff member CPI Candidate
Next Story