Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഭാതർക്കം രമ്യമായി...

സഭാതർക്കം രമ്യമായി പരിഹരിക്കാനാണ്​ ശ്രമമെന്ന്​ മന്ത്രി പി. രാജീവ്​

text_fields
bookmark_border
p rajeev
cancel

കൊച്ചി: യാക്കോബായ-ഓർത്തഡോക്സ്​ സഭാതർക്കം രമ്യമായി പരിഹരിക്കാനാണ്​ സർക്കാർ ശ്രമിക്കുന്നതെന്ന്​ മന്ത്രി പി. രാജീവ്​. കോടതികളുടെ മാർഗനിർദേശങ്ങളെല്ലാം സ്വീകരിച്ച്​ പരിഹാരം കാണാനാണ്​ ശ്രമിക്കുന്നത്​. അതിനാണ് നിയമം കൊണ്ടുവരുന്നതെന്ന്​ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബ്രഹ്മപുരത്ത്​ ഉറവിട മാലിന്യ സംസ്‌കരണമാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്​. അത് സ്വിച്ചിട്ടാൽ ഓണാവുന്നതുപോലെ എളുപ്പത്തിൽ നടപ്പാക്കാനാവില്ല. ബ്രഹ്‌മപുരം സംഭവത്തിൽ ആരോഗ്യവിഷയത്തിൽ അനാവശ്യ ഭീതി പടർത്തരുതെന്നും തീപിടിത്തം മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P Rajeevchurch dispute
News Summary - Minister P Rajeev said that the effort is to resolve the dispute amicably
Next Story