Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യവസായ അനുകൂല...

വ്യവസായ അനുകൂല അന്തരീക്ഷം: തടസ്സം നിൽക്കുന്നവർക്കെതിരെ കർശന നടപടി -മന്ത്രി പി. രാജീവ്

text_fields
bookmark_border
Lokayukta, P Rajeev
cancel

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വ്യ​വ​സാ​യ അ​നു​കൂ​ലാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ക്കെ​തി​രെ പ്ര​വ​ര്‍ത്തി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്. ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​രു​ടെ മ​നോ​ഭാ​വ​ത്തി​ലും പ്ര​വ​ർ​ത്ത​ന​ത്തി​ലും ഇ​നി​യും മാ​റാ​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ വ്യ​വ​സാ​യ യ​ന്ത്ര പ്ര​ദ​ര്‍ശ​ന മേ​ള 'മെ​ഷി​ന​റി എ​ക്‌​സ്‌​പോ - 2022' ക​ലൂ​ര്‍ നെ​ഹ്റു സ്റ്റേ​ഡി​യം ഗ്രൗ​ണ്ടി​ല്‍ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

എ​ല്ലാ​വ​രും മാ​റി ചി​ന്തി​ക്കേ​ണ്ട​ത് നാ​ടി​ന്‍റെ ആ​വ​ശ്യ​മാ​ണ്. കൂ​ടു​ത​ൽ സം​രം​ഭ​ങ്ങ​ൾ ഇ​വി​ടെ ആ​രം​ഭി​ച്ചാ​ൽ മാ​ത്ര​മേ സം​സ്ഥാ​ന​ത്തി​ന്​ ഗു​ണ​ക​ര​മാ​കു.

ഒ​രു വ​ർ​ഷ​ത്തി​ന​കം ഒ​രു ല​ക്ഷം സം​രം​ഭ​ങ്ങ​ൾ എ​ന്ന ല​ക്ഷ്യ​വു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മേ​യ​ർ എം.​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P Rajeev
News Summary - Minister P Rajeev about Business-friendly environment in the state
Next Story