Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി എം.വി....

മന്ത്രി എം.വി. ഗോവിന്ദന്‍റെ കാർ അപകടത്തിൽപെട്ടു

text_fields
bookmark_border
മന്ത്രി എം.വി. ഗോവിന്ദന്‍റെ കാർ അപകടത്തിൽപെട്ടു
cancel
camera_alt

അപകടത്തിൽപെട്ട മന്ത്രി എം.വി. ഗോവിന്ദന്‍റെ ഔദ്യോഗികകാർ 

Listen to this Article

കണ്ണൂർ: മന്ത്രി എം.വി. ഗോവിന്ദന്‍റെ ഔദ്യോഗികകാർ കണ്ണൂരിൽ നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി. മന്ത്രി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഞായറാഴ്ച രാത്രി 10ഓടെ ദേശീയപാതയിൽ കണ്ണൂർ തളാപ്പ് ചെട്ടിപ്പീടികക്കടുത്തായിരുന്നു അപകടം. മഴയെ തുടർന്ന് കാർ തെന്നിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. മന്ത്രി ഉടൻ മറ്റൊരു വാഹനത്തിൽ ഗെസ്റ്റ് ഹൗസിലേക്ക് പോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mv govindanaccident
News Summary - Minister M.V. Govindan's car accident
Next Story