കേരള ഫയർ ഫോഴ്സ് ഓഫിസേഴ്സ് അസോ. ഭാരവാഹികൾ
text_fieldsകെ. രാജീവൻ കണ്ണൂർ (പ്രസി), എ. ഷാജഹാൻ കൊല്ലം (ജനറൽ സെക്ര)
കൊച്ചി: കേരള ഫയർ ഫോഴ്സ് ഓഫിസേഴ്സ് അസോസിയേഷൻ (കെ.എഫ്.ഒ.എ) സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ. രാജീവൻ കണ്ണൂർ (പ്രസി), ലൈജു തമ്പി എറണാകുളം (വൈ. പ്രസി), എ. ഷാജഹാൻ കൊല്ലം (ജനറൽ സെക്ര), അൽ അമീൻ തിരുവനന്തപുരം (ജോ. സെക്ര), ബി.എം. പ്രതാപചന്ദ്രൻ ആലപ്പുഴ (ട്രഷ) എന്നിവരാണ് ഭാരവാഹികൾ.
കെ.എഫ്.ഒ.എ 30ാം സംസ്ഥാന കൺവെൻഷൻ റീജനൽ ഫയർ ഓഫിസർ സുജിത് കുമാർ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ല ഫയർ ഓഫിസർ എ.എസ്. ജോജി, ആലപ്പുഴ ജില്ല ഫയർ ഓഫിസർ പ്രതാപചന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

